കൊച്ചി: രേഖാചിത്രം സിനിമ മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നതിനോട് താല്‍പ്പര്യം ഇല്ലെന്ന് സംവിധായകന് ജോഫിന്‍ ടി. ചാക്കോ.......
ന്യൂഡൽഹി: എട്ടാം ശമ്പള കമ്മിഷൻ രൂപവത്കരിക്കാൻ കേന്ദ്രസർക്കാരിന്റെ അനുമതി. കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്കരണം ലക്ഷ്യമിട്ടാണ് എട്ടാം ശമ്പള കമ്മീഷൻ രൂപവത്ക്കരിക്കുന്നത്. ......
വാഷിംഗ്ടൺ: അമേരിക്കയുടെ മുൻ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ കുടുംബ ജീവിതം പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. ബരാക് ഒബാമയും ഭാര്യ മിഷേൽ ഒബാമയും വേർപിരിയുന്നുവെന്ന വാർത്തകൾ അമേരിക്കയിൽ പ്രചരിക്കുകയാണ്. ......
കണ്ണൂർ: ഉഗ്രശേഷിയുള്ള പടക്കത്തിന്റെ ശബ്ദം കേട്ട് 22 ദിവസം പ്രായമായ കുഞ്ഞ് അതിഗുരുതരാവസ്ഥയിൽ. കണ്ണൂർ കുന്നോത്തുപറമ്പിലെ പ്രവാസി പയിഞ്ഞാലീന്റെവിട കെ.വി അഷ്റവിന്റെയും റിഹ്വാനയുടേയു കുഞ്ഞിനാണ് ആരോഗ്യപ്രശ്നമുണ്ടായത്. ......
തൃശ്ശൂർ: കേരള കലാമണ്ഡലത്തിൽ ഭരതനാട്യം വിഭാഗം അസി. പ്രൊഫസറായി ആർഎൽവി രാമകൃഷ്ണൻ.......
കൊച്ചി: പ്രമുഖ എഴുത്തുകാരനും അഭിഭാഷകനുമായ ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ളയുടെ എഴുത്തിൻ്റെ സുവർണ്ണ ജയന്തിയാഘോഷം ജനുവരി 18 ന് കോഴിക്കോട് നടക്കും.
വൈകിട്ട് 3.30ന് കാലിക്കറ്റ് ടവർ ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനം കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്യും.
.പി.അഹമ്മദ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഒ.രാജഗോപാൽ സുവനീർ സ്വീകരിക്കും. കാന്തപുരം എ.പി. ......
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഗണിക്കാന്‍ പുതിയ മേല്‍നോട്ട സമിതിക്ക് രൂപം നൽകി കേന്ദ്രസർക്കാർ. ദേശീയ ഡാം സുരക്ഷാ അതോറിറ്റി ചെയര്മാൻ അധ്യക്ഷനായുള്ള സമിതിക്കാണ് കേന്ദ്രസർക്കാർ രൂപംകൊടുത്തിരിക്കുന്നത്. ......
സൊക്കനൂർ(കോയമ്പത്തൂർ): റൂറൽ അഗ്രികൾച്ചറൽ വർക്ക് എക്സ്പീരിയൻസ് (RAWE) പ്രോഗ്രാമിൻ്റെ ഭാഗമായി അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചറൽ സയൻസസിലെ അവസാന വർഷ വിദ്യാർത്ഥികൾ സൊക്കനൂർ ഗ്രാമപഞ്ചായത്തിൽ കർഷകർക്കായി ഡെമോൺസ്ട്രഷൻ സംഘടിപ്പിച്ചു. ചെറുധാന്യങ്ങളുടെ കൃഷിരീതികൾ അവയുടെ ആരോഗ്യ ഗുണങ്ങൾ എന്നിവയെ പറ്റിയാണ് വിദ്യാർഥികൾ വിശദീകരിച്ചത്. ......
മുംബൈ: പതിനഞ്ച് വർഷത്തിനിടെ 50 വിദ്യാർത്ഥിനികളെ ലൈംഗിക പീഡനത്തിനിരയാക്കിയ മനഃശാസ്ത്രജ്ഞൻ അറസ്റ്റിൽ. ഈസ്റ്റ് നാഗ്പുർ കേന്ദ്രീകരിച്ച് സ്ഥാപനം നടത്തിയിരുന്ന ഡോക്ടറാണ് അറസ്റ്റിലായത്. വ്യക്തിത്വ വികസന പരിശീലനം, കൗൺസലിങ് എന്നിവയുടെ മറവിലായിരുന്നു ചൂഷണം. ......
ബംഗളുരു: മുഖ്യമന്ത്രിക്കസേരയിൽ സിദ്ധരാമയ്യ ഉറച്ചതോടെ ഉപമുഖ്യമന്ത്രിസ്ഥാനവും പി സിസി അധ്യക്ഷപദവിയും ഒന്നിച്ചുവഹിക്കുന്ന ഡി കെ ശിവകുമാറിനെ ഒതുക്കാനുള്ള സമർത്ഥമായ നീക്കം പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി ആരംഭിച്ചു. പി സി സി അധ്യക്ഷ സ്ഥാനത്തുനിന്ന് ശിവകുമാറിനെ നീക്കിക്കിട്ടാനുള്ള ശ്രമമാണ് സതീഷ് ജാർക്കിഹോളി ആരംഭിച്ചിട്ടുള്ളത്. ......